കൊല്ലത്ത് പൊലീസ് ക്വാട്ടേഴ്സിൽ നിന്ന് 6 പവൻ സ്വർണം മോഷണം പോയി. തിരുവനന്തപുരം എ ആർ ക്യാമ്പിലെ പൊലീസ് കോൺസ്റ്റബിൾ മുബാറക്കിന്റെ ക്വാർട്ടേഴ്സിലാണ് കവർച്ച. ക്വാർട്ടേഴ്സിൽ ആരും ഇല്ലാത്ത സമയത്ത് രാവിലെ 10.30 ഓടെ കതകിലെ പൂട്ട് തകർത്താണ് മോഷണം നടത്തിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടമായത്.updating….ENGLISH SUMMARY : 6 pawan of gold was stolen from the police quarters in Kollam. The robbery took place at the quarters of police constable Mubarak in the Thiruvananthapuram AR camp. The theft was committed by breaking the lock on the door at around 10.30 am when no one was in the quarters. The gold was kept in a cupboard.The post കൊല്ലത്ത് പൊലീസ് ക്വാട്ടേഴ്സിൽ കവർച്ച; ആറ് പവൻ സ്വർണം മോഷണം പോയി appeared first on Kairali News | Kairali News Live.