ചരിത്രത്തിൽ ആദ്യമായി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ വിജയം സ്വന്തമാക്കി ഈജിപ്ത്. പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട മത്സരത്തിൽ ഓസ്‌ട്രേലിയയെ തകർത്താണ് ഈജിപ്ത് പ്രീക്വാർട്ടർ യോഗ്യത നേടിയത്. പ്രീക്വാർട്ടറിൽ അർജന്റീനയോ കേപ്പ് വെർദെയോ ആകും ഈജിപ്തിന്റെ എതിരാളികൾ.to be updated…FIFA World Cup 2026: Egypt beats Australia in penalty shootout to reach pre-quarterfinalsThe post ഫിഫ ലോകകപ്പ് 2026: ഓസ്‌ട്രേലിയയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ മറികടന്ന് ഈജിപ്ത് പ്രീക്വാർട്ടറിൽ appeared first on Kairali News | Kairali News Live.