ഫിഫ ലോകകപ്പ് 2026: ക്രൊയേഷ്യയെ പരാജയപ്പെടുത്തി പോർച്ചുഗൽ പ്രീക്വാർട്ടറിൽ; അടുത്ത എതിരാളി സ്പെയിൻ

Wait 5 sec.

കരുത്തരായ ക്രൊയേഷ്യയെ പരാജയപ്പെടുത്തി ക്രിസ്ത്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിലേക്ക് കടന്നു. ടൊറന്റോയിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് പറങ്കിപ്പട അവസാന 16ലേക്ക് എത്തിയത്. ചൊവ്വാഴ്ച ഡാലസിൽ നടക്കുന്ന പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ സ്പെയിനിനെ നേരിടും.ഇതിഹാസതാരങ്ങളായ റൊണാൾഡോയും ലൂക്ക മോഡ്രികും പരസ്പരം കൊമ്പുകോർക്കുമ്പോൾ മത്സരത്തിന്റെ അവസാനം അവരിൽ ഒരാൾ കണ്ണീരോടെ ഒരു പക്ഷെ അവസാനമായി കാലം വിടുമെന്ന അറിവ് മത്സരത്തെ ഏറെ വൈകാരികമാക്കിയിരുന്നു.to be updated…The post ഫിഫ ലോകകപ്പ് 2026: ക്രൊയേഷ്യയെ പരാജയപ്പെടുത്തി പോർച്ചുഗൽ പ്രീക്വാർട്ടറിൽ; അടുത്ത എതിരാളി സ്പെയിൻ appeared first on Kairali News | Kairali News Live.