യു ഡി എഫ് സർക്കാരിൻ്റെ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയ നടപടിയെ വിമർശിച്ച് മാർത്തോമ സഭ. ആഭ്യന്തരമന്ത്രിയെ വേദിയിൽ ഇരുത്തിയാണ് മദ്യ നികുതിയിളവിനെതിരെ മാർത്തോമ സഭാധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമ മെത്രോപ്പൊലീത്ത വിമർശനം ഉന്നയിച്ചത്.വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് അംഗീകരിക്കാൻ കഴിയില്ല . മദ്യം പൂർണമായി വർജിക്കുകയാണ് സഭയുടെ ലക്ഷ്യംമെന്നും അദ്ദേഹം പറഞ്ഞു. കനത്ത പ്രതിഷേധമാണ് മദ്യ നയത്തിൽ കേരളത്തിൽ എമ്പാടും ഉണ്ടാകുന്നത്.UPDATING…The post ആഭ്യന്തരമന്ത്രിയെ വേദിയിൽ ഇരുത്തി മദ്യ നയത്തിൽ വിമർശനം ഉന്നയിച്ച് മാർത്തോമാസഭ അധ്യക്ഷൻ appeared first on Kairali News | Kairali News Live.