വടകരയില്‍ ഡി വൈ എഫ് ഐ നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Wait 5 sec.

കോഴിക്കോട്| വടകരയില്‍ ഡി വൈ എഫ് ഐ നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടകര നോര്‍ത്ത് മേഖല സെക്രട്ടറി വിഎം സുമേഷ് ആണ് മരിച്ചത്. സുമേഷിന്റെ ഉടമസ്ഥതയിലുള്ള അലൂമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപനത്തിലാണ് തൂങ്ങിമരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)Content Highlights:DYFI Vadakara North zonal secretary VM Sumesh was found dead in Kozhikode district. His body was discovered hanging inside an aluminum fabrication shop owned by him. The local police have initiated an investigation, and the body has been shifted to the district hospital for post-mortem.