ഖത്തർ സംസ്കൃതിയുടെ സ്ഥാപകനേതാവായ അഡ്വക്കേറ്റ് മുഷാബിൻ്റെ സ്മരണാർഥം ഏർപ്പെടുത്തിയ എഡ്യൂക്കേഷൻ അവാർഡിനു അപേക്ഷകൾ ക്ഷണിച്ചു. ഖത്തറിലെ സ്കൂളുകളിൽ നിന്ന് സി ബി എസ് ഇ സിലബസിൽ ഉന്നത വിജയം നേടിയ കുട്ടികളുടെ അപേക്ഷയാണ് അവാർഡിനായി പരിഗണിക്കുന്നതെന്നു സംസ്‌കൃതി ഭാരവാഹികൾ അറിയിച്ചു. അപേക്ഷകൾ sanskritiexcellence@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കാവുന്നതാണ് .The post സംസ്കൃതി ഖത്തർ അഡ്വക്കേറ്റ് മുഷാബ് മെമ്മോറിയൽ എഡ്യൂക്കേഷൻ അവാർഡ്; അപേക്ഷകൾ ക്ഷണിക്കുന്നു appeared first on Kairali News | Kairali News Live.