തൃശൂർ മിനി ബോട്ട് അപകടം; കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

Wait 5 sec.

തൃശൂർ നെടുപുഴ മിനി ബോട്ട് അപകടത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ നടന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.ഇന്നലെ രാത്രി 8 മണിക്കായിരുന്നു അപകടം. കോൾപ്പാടത്ത് വളർത്തു മത്സ്യങ്ങൾക്ക് തീറ്റ കൊടുക്കാനാണ് 5 പേരടങ്ങുന്ന സംഘം പാടത്തേക്ക് ഇറങ്ങിയത്. കോൾ പാടത്തിൻ്റെ പാകുതിയിൽ എത്തിയപ്പോൾ ബോട്ട് മുങ്ങി പോവുകയായിരുന്നു.Also Read: ‘മാറാത്തത് മാറി…’ തെരുവ് നായ മുതൽ കുടിവെള്ള ക്ഷാമം വരെ; പൊറുതിമുട്ടി തിരുവനന്തപുരം നഗരവാസികൾമുന്ന് പേർക്ക് നീന്തി കരയിൽ കയറാൻ സാധിച്ചെങ്കിലും, രണ്ടു പേർക്ക് കരയിലേക്കത്താൻ സാധിച്ചിരുന്നില്ല.The post തൃശൂർ മിനി ബോട്ട് അപകടം; കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി appeared first on Kairali News | Kairali News Live.