കാസർഗോഡ് പള്ളിക്കരയിൽ ഭിന്നശേഷിക്കാരിയായ പതിനേഴുകാരിയെ ക്രൂരമായ പീഡനത്തിനു ഇരയാക്കിയതായി പരാതി. ചൈൽഡ് വെൽഫയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിനെ തുടർന്ന് ബേക്കൽ പൊലീസ് അഞ്ചു പേർക്കെതിരെ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. ഓട്ടോ ഡ്രൈവറും സുഹൃത്തുക്കളുമടങ്ങിയ അഞ്ച് പേർ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതികളെ കണ്ടെത്തുന്നതിന് പൊലീസ് പീഡനത്തിനിരയായ പെൺകുട്ടിയിൽ നിന്ന് വിശദമായ മൊഴിയെടുക്കും.Also read: പാലായിലെ സ്പൈസ് വാലി ലയൺസ് ക്ലബിൽ നിന്ന് പോണ്ടിച്ചേരി മദ്യം പിടിച്ചെടുത്തുA woman with disabilities was allegedly subjected to a brutal sexual assault in Pallikkara, Kasaragod. Acting on a report submitted by the Child Welfare Committee (CWC), Bekal Police have registered POCSO cases against five accused. According to the complaint, the assault was allegedly carried out by an autorickshaw driver and four of his associates. Police will record the survivor’s detailed statement as part of the investigation to identify and trace the accused.The post കാസർഗോഡ് ഭിന്നശേഷിക്കാരിയെ പീഡനത്തിനിരയാക്കിയതായി പരാതി appeared first on Kairali News | Kairali News Live.