ഉരുകുന്ന ഭൂമിയുടെ മുറിവുകൾ: പെർമാഫ്രോസ്റ്റ് ഉരുകലും തെർമോകാർസ്റ്റ് ഭൂപ്രകൃതികളും

Wait 5 sec.

ആദ്യനോട്ടത്തിൽ ആർട്ടിക് പ്രദേശങ്ങൾ സ്ഥിരതയുള്ള, മന്ദഗതിയിൽ മാറുന്ന ഭൂപ്രകൃതികളാണെന്ന് തോന്നാം. എന്നാൽ യഥാർത്ഥത്തിൽ ഇവിടെ സംഭവിക്കുന്നത് അതിന്റെ വിപരീതമാണ്.Source