ഫിഫ ലോകകപ്പ് 2026: കാനഡയെ തകർത്ത് മൊറോക്കോ ക്വാർട്ടർ ഫൈനലിൽ

Wait 5 sec.

ഫിഫ ലോകകപ്പിന്റെ ആതിഥേയ രാജ്യങ്ങളിൽ ഒന്നായ കാനഡയെ പരാജയപ്പെടുത്തി മൊറോക്കോ ക്വാർട്ടർഫൈനലിൽ പ്രവേശിച്ചു. ഹൂസ്റ്റണിൽ നടന്ന പ്രീക്വാർട്ടർ ഫൈനലിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് മോറോക്കോയുടെ വിജയം.ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ അസെദീൻ ഔനാഹി നേടിയ ഇരട്ട ഗോളുകളും സൗഫിയാനെ റഹിമി ഇഞ്ചുറി ടൈമിൽ നേടിയ ഗോളുമാണ് മോറോക്കോയെ അവസാന എട്ടിൽ എത്തിച്ചത്.to be updated…The post ഫിഫ ലോകകപ്പ് 2026: കാനഡയെ തകർത്ത് മൊറോക്കോ ക്വാർട്ടർ ഫൈനലിൽ appeared first on Kairali News | Kairali News Live.