നേപ്പാൾ ദുരന്തം കേരളത്തെ ബാധിച്ചത് എങ്ങനെ? ഡോ.സുനിൽ പി.എസ് അഭിമുഖം

Wait 5 sec.

നേപ്പാൾ ദുരന്തത്തിന് കാരണം മഴയോ ഭൂകമ്പമോ? ഭൂമിയിലെ ടെക്ടോണിക് പ്ലേറ്റ്സിന്റെ (tectonic plates) ചലനവും മാറ്റങ്ങളും, ഹിമാലയൻ മഞ്ഞുപാളികളിലെ വിള്ളലും മിന്നൽ പ്രളയവും ഭൂചലനവും ചേർന്ന കാസ്കേഡിംഗ് ഹസാർഡ് (Cascading hazard) ശരിക്കും എന്താണ്? ഈ പ്രളയം ഇന്ത്യയെയും കേരളത്തെയും ബാധിക്കുന്നത് എങ്ങനെ? ആഗോളതാപനം പ്രധാന കാരണമോ? സംശയങ്ങളും അനുമാനങ്ങളും ഭൂമിശാസ്ത്രപരമായി (geologically) വിശദീകരിച്ച് കുസാറ്റ് മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് വിഭാ​ഗം മേധാവി ഡോ.സുനിൽ പി.എസ്.