കോൾ തണ്ണീർത്തടങ്ങളിലെ പ്ലാസ്റ്റിക് കുഞ്ഞന്മാർ

Wait 5 sec.

ലിയ പ്ലാസ്റ്റിക്കിൽ നിന്നുണ്ടാകുന്ന ചെറിയ മൈക്രോപ്ലാസ്റ്റിക്കുകളും അവയുടെ പരിണിത ഫലങ്ങളും ശാസ്ത്രലോകം ചർച്ചചെയ്യാൻ തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. ഈ മൈക്രോപ്ലാസ്റ്റിക്കുകൾ മനുഷ്യന്റെ രക്തത്തിൽവരെ എത്താൻ പ്രാപ്തമായ ചെറുകണികകളാണെന്ന കണ്ടുപിടിത്തങ്ങൾ സംഭവിച്ചതും   പെട്ടെന്നായിരുന്നു. ഇവയുടെ താരതമ്യേന ഉയർന്ന പ്രതലവിസ്തീർണവും സ്ഥിരതയും അവയെ എല്ലാ ആഹാര ശൃംഖലകളിലേക്കും വ്യാപിപ്പിച്ചു (Granek, E. F;et al. 2020). ഭൂമിയുടെ വൃക്കകളായി പ്രവർത്തിക്കുന്ന തണ്ണീർത്തടങ്ങളിലും മൈക്രോപ്ലാസ്റ്റിക് വ്യാപനം പാരിസ്ഥിതികാഘാതങ്ങൾ സൃഷ്ടിക്കും എന്നതിൽ സംശയമില്ല. വെള്ളത്തിനൊപ്പം  കൂടിക്കലർന്ന് മണ്ണിന്റെ  പലപാളികളിലേക്കും ഇറങ്ങിച്ചെന്ന് അവയുടെ […]Source