ഒരുകോടി രൂപയുടെ മെഗാബമ്പര്‍ പ്രൈസുമായി ബിസ്മി കണക്റ്റ് ‘വമ്പനോണം ബമ്പറോണം’ തുടരുന്നു

Wait 5 sec.

കൊച്ചി | വമ്പന്‍ ആനുകൂല്യങ്ങളുമായി പ്രമുഖ റീറ്റെയ്ല്‍ ശൃംഖലയായ ബിസ്മി കണക്റ്റ്. ‘വമ്പനോണം ബമ്പറോണം’ വഴി 25 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമായി ബിസ്മി കണക്റ്റില്‍ ‘വമ്പനോണം ബമ്പറോണം’ തുടരുന്നു. ഒരുകോടി രൂപയുടെ മെഗാബമ്പര്‍ പ്രൈസും, നടത്തുന്ന ഓരോ പര്‍ച്ചേസിനും ഉറപ്പായ സമ്മാനങ്ങളും ബിസ്മി ഉറപ്പുനല്‍കുന്നു. ഒപ്പം ആഴ്ചതോറും ഒരുലക്ഷം രൂപ വീതം നേടാനുള്ള അവസരവുമുണ്ട്.ഹോംആന്‍ഡ് ഡിജിറ്റല്‍ അപ്ലയന്‍സസുകള്‍ ഉള്‍പ്പെടെ എല്ലാ ഉത്പന്നങ്ങള്‍ക്കും ആകര്‍ഷകമായ ഓഫറുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഉത്പന്നങ്ങള്‍ക്ക് എക്‌സ്‌ചേഞ്ച് ഓഫറുകളും പ്രത്യേക എക്‌സ്‌ചേഞ്ച് ബോണസും സ്വന്തമാക്കാം. ഇതോടൊപ്പം 26,000 വരെ ഇന്‍സ്റ്റന്റ് ബേങ്ക് ക്യാഷ്ബാക്ക് ആനുകൂല്യങ്ങളും ലഭിക്കും.32 ഇഞ്ച് ടി വി 6,990 രൂപ മുതലും 65 ഇഞ്ച് സ്മാര്‍ട്ട് ടി വി 39,990 മുതലും സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്റര്‍ 10990*, ഡബിള്‍ ഡോര്‍ റെഫ്രിജറേറ്റര്‍ 16990*, സൈഡ് ബൈ സൈഡ് റെഫ്രിജറേറ്റര്‍ 39990* മുതലും ബിസ്മി കണ്ണെക്റ്റില്‍ ലഭ്യമാണ്. 10990* മുതല്‍ ടോപ്ലോഡ് വാഷിംഗ് മെഷീനും, 25,990* മുതല്‍ 7 കിലോ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനും ഓണം ഓഫറില്‍ ലഭ്യമാണ്.പര്‍ച്ചേസുകള്‍ക്ക് 12 മാസത്തെ No Cost EMI വ്യവസ്ഥയും, പേപ്പര്‍ ഫിനാന്‍സ് തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് 1 EMI സൗജന്യവുമാണ്. മുന്‍നിര ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ വന്‍വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമുണ്ട്. കേരളത്തിലുടനീളമുള്ള ബിസ്മി കണക്റ്റ് സ്റ്റോറുകളില്‍ ഈ ഓഫറുകള്‍ പ്രയോജനപ്പെടുത്താം.Content Highlights: Bismi Connect continues its massive festive campaign Vambanonam Bumberonam featuring bumper prizes valued at one crore rupees. Customers shopping across Kerala outlets can unlock exciting discounts, exchange benefits, and mega contest entries. The scheme covers a wide range of home appliances and consumer electronics during the Onam season.