തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളില്‍ ഇടിച്ച് അപകടം; ഒരു മരണം, ഏഴ് പേര്‍ക്ക് പരുക്ക്,

Wait 5 sec.

തൃശൂര്‍| തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളില്‍ ഇടിച്ച് ഒരു മരണം. റിയ ഫാത്തിമയാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ചാണ് ബസ് നിന്നത്.Content Highlights:A private bus lost control and rammed into five vehicles including a car, an auto-rickshaw, and a motorcycle at Parempadam in Kunnamkulam, Thrissur. Eight people were injured in the collision. The condition of three among the injured is reported to be critical.