TODAY’S GOLD RATE|സ്വര്‍ണവിലയില്‍ വന്‍ വര്‍ധന; പവന് ഒറ്റയടിക്ക് 2360 രൂപ ഉയര്‍ന്നു

Wait 5 sec.

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 295 രൂപയാണ് കൂടിയിരിക്കുന്നത്. പവന് 2360 രൂപ ഉയര്‍ന്നു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 13,385 രൂപയും പവന് 1,07,080 രൂപയുമായി(Today’s Gold Rate). അന്താരാഷ്ട്ര സ്വര്‍ണവിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 4,134.83 ഡോളറിലെത്തി. മുന്‍ ദിവസത്തെ ശക്തമായ മുന്നേറ്റത്തിന് പിന്നാലെയാണ് വില വീണ്ടും കൂടിയത്. ഡിസംബറിലെ യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 1.8 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4,144.20 ഡോളറിലെത്തി.അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഗ്രാമിന് 200 രൂപയിലും 10 ഗ്രാമിന് 2,000 രൂപയിലുമാണ് വ്യാപാരം നടക്കുക.ശ്രദ്ധിക്കുക: അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾ കാരണം സ്വർണ്ണവില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ, നിങ്ങളുടെ വ്യക്തിഗത സാമ്പത്തിക ആവശ്യങ്ങൾ മുൻകൂട്ടി കൃത്യമായി വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് gold loan എടുക്കുന്നതിനെ ഒരു അവസാന മാർഗ്ഗമായി മാത്രം കാണുക. ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പലിശ നിരക്കുകൾ, തിരിച്ചടവ് വ്യവസ്ഥകൾ എന്നിവ കൃത്യമായി മനസിലാക്കുകയും ഇതോടൊപ്പം gold price analysis നടത്തുകയും വേണം. നിങ്ങൾ loan against gold എടുക്കാൻ അപേക്ഷിക്കുന്നതിന് അല്ലെങ്കിൽ gold loan apply ചെയ്യുന്നതിന് മുൻപ് ഇന്നത്തെ market trend പൂർണ്ണമായി അപഗ്രഥിച്ച് മാത്രം തീരുമാനമെടുക്കുക. gold price today, today gold rate, gold rate തുടങ്ങിയ ഘടകങ്ങളിലെ മാറ്റങ്ങൾ നിങ്ങളുടെ പ്രതിമാസ സാമ്പത്തിക സുരക്ഷിതത്വത്തെ ബാധിക്കാനിടയുള്ളതിനാൽ തിടുക്കത്തിലുള്ള തീരുമാനങ്ങൾ ഒഴിവാക്കുക.Content Highlights: Gold prices surged sharply in Kerala today as 22-karat gold rose by Rs 295 per gram and Rs 2,360 per pavan. Consequently, one gram of 22-karat gold is priced at Rs 13,385 and one pavan stands at Rs 1,07,080. Meanwhile, silver prices remain unchanged with trading at Rs 200 per gram in the state.