യുവ ഡോക്ടറെ മര്‍ദിച്ചു; നടി അതുല്യ ചന്ദ്ര ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Wait 5 sec.

കൊച്ചി| യുവ ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ചെന്ന കേസില്‍ നടി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. അഭിഭാഷകയും യുവനടിയുമായ അതുല്യ ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. കേസില്‍ അതുല്യ ഉള്‍പ്പെടെ പന്ത്രണ്ട് പ്രതികളാണുള്ളത്.ചികിത്സക്കെന്ന വ്യാജേന വിളിച്ചുവരുത്തി യുവ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. ഈ മാസം രണ്ടിനായിരുന്നു സംഭവം. മൂന്ന് ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നുവെന്നും പരാതിയുണ്ട്. കടവന്ത്ര പോലീസാണ് കേസെടുത്തിരിക്കുന്നത്.Content Highlights: Actress and lawyer Athulya Chandran along with two others has been arrested for brutally assaulting a young doctor in Kochi. The victim was summoned on the pretext of treatment and robbed of phones worth three lakh rupees. Kadavanthra police registered a case involving twelve accused in total.