കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 120 കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് 14,360 രൂപയായി. പവന്‍ 960 രൂപയും കൂടി ഒരു പവന്‍ സ്വര്‍ണത്തിന്‍ 1,14,880 രൂപയായി. രണ്ട് ദിവസം കൊണ്ട് സ്വര്‍ണത്തിന് വര്‍ധിച്ചത് 3360 രൂപയാണ്.ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില പവന് 1,15,080 രൂപയായിരുന്നു. ആഗോള വിപണിയിലും സ്വര്‍ണം കുതിക്കുന്നതിന്റെ പ്രതിഫലനമെന്നോണമാണ് കേരളത്തിലും വര്‍ധനയുണ്ടായിരിക്കുന്നത്.Content Highlights:Gold prices in Kerala witnessed a significant surge today with sovereign rates increasing by 960 rupees to 1,14,880 rupees. Gram prices rose by 120 rupees to reach 14,360 rupees. The total increase over two days stands at 3,360 rupees following strong gains in global markets.