ഹോർമുസ് കടലിടുക്കിന് സ്വന്തം പേര് നൽകണമെന്ന നിർദേശവുമായി ട്രംപ്

Wait 5 sec.

ഇറാനുമായുള്ള സംഘർഷം തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിനെ ‘ട്രംപ് കടലിടുക്ക്’ എന്ന് പുനർനാമകരണം ചെയ്യാമോ എന്ന നിർദേശവുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഈ ആശയം മുന്നോട്ടുവച്ചത്.നേരത്തെ ഹോർമുസ് കടലിടുക്കിനെ ‘പുതിയ അമേരിക്കൻ ടെറിട്ടറി’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ജലപാത അമേരിക്കയുടെ നിയന്ത്രണത്തിലാണെന്നും അവകാശപ്പെട്ടിരുന്നു.മുമ്പും ഒന്റാറിയോ തടാകത്തിന്റെയും മെക്സിക്കോ ഉൾക്കടലിന്റെയും പേര് മാറ്റാനുള്ള ശ്രമങ്ങൾ ട്രംപ് നടത്തിയിരുന്നെങ്കിലും അവയ്ക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിരുന്നില്ല. ഹോർമുസ് കടലിടുക്കിന്റെ പേരുമാറ്റ നിർദേശവും സമാനമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.The post ഹോർമുസ് കടലിടുക്കിന് സ്വന്തം പേര് നൽകണമെന്ന നിർദേശവുമായി ട്രംപ് appeared first on ഇവാർത്ത | Evartha.