എന്‍ ഷംസീറിനെതിരായ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന അസംബന്ധം: പിണറായി

Wait 5 sec.

തിരുവനന്തപുരം | മുന്‍ സ്പീക്കറും സി പി എം നേതാവുമായ എ എന്‍ ഷംസീറിനെതിരായ വെള്ളാപ്പള്ളി നടേശന്റേത് പ്രസ്താവന അസംബന്ധമാണെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സി പി എമ്മിന്റെ ഒരു നേതാവും കുറുക്കുവഴിയിലൂടെ നേതാവായി മാറിയവരല്ലെന്നും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഷംസീറിന്റേത് ലീഗിന്റെ മനസാണെന്നും ചുളുവില്‍ നേതാവായ ആളാണെന്നുമായിരുന്നു എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം.സംഭവം വിവാദമായതോടെ വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിപക്ഷ നേതാവും വെള്ളാപ്പള്ളിക്കെതിരെ പ്രതികരിച്ചത്. Content Highlights: Opposition leader Pinarayi Vijayan strongly condemned SNDP Yogam General Secretary Vellappally Natesan’s remarks against CPM leader AN Shamseer, labeling them as completely absurd. Vijayan emphasized that no CPM leader has risen to leadership through shortcuts. His statement comes after CPM Kannur district secretary KK Ragesh also openly criticized Vellappally over the controversy.