തിരുവനന്തപുരം | മദ്യപന്‍ ഓടിച്ച കാറിടിച്ച് മൂന്നുപേര്‍ക്ക് പരുക്കേറ്റു. പോത്തന്‍കോട് മംഗലപുരം റോഡിലാണ് അപകടം.ഒരു യുവതിക്കും രണ്ട് കുട്ടികള്‍ക്കുമാണ് പരുക്കേറ്റത്.കാര്‍ ഓടിച്ചിരുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.Content Highlights:Three people sustained injuries when a car driven by an intoxicated driver crashed on the Potthencode Mangalapuram road. The injured individuals were immediately rushed to a nearby hospital for treatment. Local police reached the site, impounded the vehicle, and initiated legal action against the driver.