കണ്ണൂരില്‍ എം ബി ബി എസ് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു

Wait 5 sec.

കണ്ണൂര്‍| കണ്ണൂരില്‍ എം ബി ബി എസ് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ് കൃഷ്ണനാണ് മരിച്ചത്. സുഹൃത്തിനൊപ്പം കുളിക്കാന്‍ പേയതായിരുന്നു അനിരുദ്ധ്. കുളത്തില്‍ ഇറങ്ങിയതിന് പിന്നാലെ മുങ്ങിപ്പോവുകയായിരുന്നു.ഫയര്‍ ഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.Content Highlights:An MBBS student drowned in a pond in Kannur while bathing with his friend. The deceased has been identified as Anirudh Krishna, a native of Coimbatore. Fire Force personnel recovered the body after a search operation, and it has been shifted to the hospital.