മലപ്പുറം | കൊല്ലപ്പെട്ട നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പോത്തുകല്ല് മേലെ മുണ്ടേരി അപ്പന്‍കാപ്പ് നഗറിലെ നിഷ (32)യുടെ നാലു ദിവസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്.നിഷയുടെ കൂടെ താമസിച്ചിരുന്ന സുരേഷ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നാല് ദിവസം മുമ്പ് കൊലപ്പെടുത്തി എന്നാണ് പ്രഥമിക നിഗമനം. സുരേഷിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. Content Highlights:The four-day-old body of a 32-year-old woman named Nisha was found at Appankappu near Pothukallu in Malappuram. Police suspect she was murdered four days ago. Her live-in partner Suresh was taken into police custody and is currently being interrogated regarding the crime.