ആലുവ സബ് ജയിലില്‍ നിന്ന് പ്രതി ചാടിപ്പോയി

Wait 5 sec.

ആലുവ| ആലുവ സബ് ജയിലില്‍ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയി. കേസില്‍ റിമാന്‍ഡിലായിരുന്ന അസം സ്വദേശി മധുര്‍ജ്യ സോനേവാലാണ് ജയില്‍ ചാടിയത്. പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.പോലീസും ജയില്‍ അധികൃതരും ചേര്‍ന്ന് പ്രദേശത്തും സമീപ ജില്ലകളിലും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.Content Highlights:An undertrial prisoner named Madhurjya Sonewal escaped from the Aluva Sub Jail in Ernakulam. The native of Assam was in remand in connection with a theft case. Police and prison authorities have launched a widespread search in the area and neighboring districts to recapture him.