കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ എല്ലാ മലയാളികൾക്കുമായി ഒരുക്കുന്ന വിഭവ സമൃദ്ധമായ ഓൺലൈൻ ഓണസദ്യ 2026 ഓഗസ്റ്റ് 27 ഉച്ചയ്ക്ക് 12 മണി മുതൽ തുടങ്ങും.Source