കാസര്‍കോട് | ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കാസര്‍കോട് ഡി എഫ് ഒ ജോസ് മാത്യുവിനെതിരെ റെയില്‍വേ പോലീസ് കേസെടുത്തു. ഓഖാ എക്സ്പ്രസില്‍ ഇന്നലെ വൈകീട്ടായിരുന്നു സംഭവം.സ്ത്രീകള്‍ക്ക് നേരെ ജോസ് മാത്യു ലൈംഗിക ചേഷ്ടകള്‍ കാണിച്ചെന്ന പരാതിയില്‍ കാസര്‍കോട് റെയില്‍വേ പോലീസാണ് കേസെടുത്തത്.Content Highlights:Kasaragod Railway Police registered a case against Kasaragod DFO Jose Mathew for misbehaving with female passengers on the Okha Express. The incident occurred on Saturday evening, leading to a complaint about sexual gestures. Police have initiated a formal investigation into the matter.