കൊച്ചിയില്‍ രണ്ട് പോലീസുകാരെ കുത്തിപ്പരുക്കേല്‍പ്പിച്ച് കൊലക്കേസ് പ്രതി

Wait 5 sec.

എറണാകുളം | കൊച്ചിയില്‍ ഗുണ്ടാ ആക്രമണം. രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു കൊലക്കേസ് പ്രതി. ഞാറയ്ക്കല്‍ എസ് ഐ ജിതിന്‍, കോണ്‍സ്റ്റബിള്‍ രാകേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഗുണ്ടാസംഘവും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനിടെയാണ് ആക്രമണം. പോലീസുകാരെ ഞാറയ്ക്കലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിട്ടു െൈവപ്പിന്‍ എളങ്കുന്നപുഴയിലെ പെട്രോള്‍ പമ്പില്‍ സ്വകാര്യ ബസ് ജീവനക്കാരെ ഒരു സംഘം ആളുകള്‍ മര്‍ദിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തുന്നത്.കൊലക്കേസില്‍ പ്രതിയായ മുന്ന എന്നയാളിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ബസ് ഡ്രൈവറിനെ മര്‍ദിച്ചത്.സംഭവ സ്ഥലത്തെത്തിയ പോലീസ് മര്‍ദനം തടയാന്‍ ശ്രമിച്ചതോടെയാണ് മുന്നയെന്നയാള്‍ പോലീസുകാരെ ആക്രമിച്ചത്. സംഭവത്തില്‍ മുന്നയുള്‍പ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്Content Highlights: A murder accused stabbed two police officers including Njarakkal SI Jithin in Kochi. The attack happened while police resolved a clash between gang members and bus workers at Elankunnapuzha. Officers received head injuries and three suspects including main accused Prajith were detained.