നെല്‍പാടത്തെ സജീവമാക്കി നോളജ് സിറ്റിയിലെ ‘പുതുനാമ്പുകള്‍’

Wait 5 sec.

നോളജ് സിറ്റി| സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് മര്‍കസ് നോളജ് സിറ്റി യൂണിറ്റ് കമ്മിറ്റിയുടെയും യുനൈറ്റഡ് ഫാമേഴ്‌സ് ഫോറത്തിന്റെയും (യു എഫ് എഫ്) ആഭിമുഖ്യത്തില്‍ ‘പുതുനാമ്പുകള്‍’ പദ്ധതിക്ക് തുടക്കമായി. ഈ പദ്ധതിയുടെ ഭാഗമായുള്ള ഊര്‍ച്ചയും നടീലും മര്‍കസ് നോളജ് സിറ്റി ഫൗണ്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം നിര്‍വഹിച്ചു.നോളജ് സിറ്റിയുടെ സ്ഥാപിത ലക്ഷ്യങ്ങളില്‍പെട്ട സുസ്ഥിര വികസനമെന്ന ആശയത്തില്‍ അടിസ്ഥാനമാക്കിയാണ് കൃഷി നടപ്പാക്കുന്നത്.Content Highlights: Kerala Muslim Jamaat and United Farmers Forum launched the ‘Puthunaambukal’ initiative as part of Samastha Centenary. Dr Muhammad Abdul Hakeem Azhari inaugurated the planting event at Markaz Knowledge City. The project aligns with Knowledge City’s vision of sustainable agricultural development.