അടിവാരം| മര്‍കസ് നോളജ് സിറ്റിയിലെ വില്ലേജ് എംപവര്‍മെന്റ് പ്രോജക്ടിന് കീഴില്‍ നിര്‍മിച്ച 11ാമത്തെ വീട് ‘ദാറുല്‍ ഖൈര്‍’ കുടുംബത്തിന് സമര്‍പ്പിച്ചു. അടിവാരം വള്ളിയാട് സ്വദേശികളായ നിര്‍ധന കുടുംബത്തിനാണ് വില്ലേജ് എംപവര്‍മെന്റ് വീട് നിര്‍മിച്ചു നല്‍കിയത്.ദാറുല്‍ ഖൈറിന്റെ താക്കോല്‍ സയ്യിദ് ഹാശിം ജീലാനി ഗൃഹനാഥന് കൈമാറി. ഉനൈസ് സഖാഫി കാന്തപുരം, നൗഫല്‍ പി പി തുടങ്ങിയ നോളജ് സിറ്റി പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിച്ചു.Content Highlights: The 11th home built under the Village Empowerment Project at Markaz Knowledge City was handed over to a needy family from Adivaram Valliyad. Named Darul Khair, the keys were presented by Sayyid Hashim Jilani in the presence of Knowledge City representatives Unaise Saqafi and Noufal PP.