വോയജർ – ഒരു പ്രകാശ ദിവസം പിന്നിടുന്ന താരാപഥ സഞ്ചാരി

Wait 5 sec.

1965 ൽ തന്നെ അപ്പോളോ പ്രോഗ്രാമിന്ന് ശേഷം എന്ത് എന്ന ചോദ്യം നാസയിൽ ചർച്ച ആയിരുന്നു. ചന്ദ്രനെക്കുറിച്ച് വേണ്ടത്ര അറിവ് കിട്ടിയെന്നും ഇനി ചൊവ്വയിലേക്കും ബാഹ്യഗ്രഹങ്ങളിലേക്കുമാണ് ശ്രദ്ധ വേണ്ടതെന്നും നാസയിലും അമേരിക്കൻ നാഷണൽ അക്കാദമിയിലും പലരും ചിന്തിച്ചിരുന്നു. അങ്ങനെയാണ് 1965 ൽ അക്കാദമിയുടെ സ്പേസ് സയൻസ് ബോർഡ് മസ്സാച്ചുസെറ്റ്സിൽ ഒരു വേനൽക്കാല ചർച്ച സംഘടിപ്പിച്ചത്. അവിടെ വെച്ചാണ് വോയജർ ദൗത്യങ്ങളുടെ തുടക്കം. അപ്പോഴൊന്നും വോയജർ എന്ന പേരുണ്ടായിരുന്നില്ല.  അപൂർവമായ ഗ്രഹവിന്യാസം ആ ചർച്ചയിലാണ് നാസയുടെ കീഴിലുള്ള ജെറ്റ് […]Source