‎ദമാം എയർപോർട്ട് ആക്രമണത്തിൽ മരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരൻ

Wait 5 sec.

ബുധനാഴ്ച വൈകുന്നേരം ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി ഉയർന്നതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.മരിച്ചവർ ഒരാൾ സൗദി പൗരനും ഒരാൾ ഇന്ത്യൻ  പ്രവാസിയുമാണെന്ന് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.‎പരിക്കേറ്റവരുടെ എണ്ണം ഇപ്പോഴും 8 ആയി തുടരുന്നുവെന്ന് അതോറിറ്റി വിശദീകരിച്ചു, ഇതിൽ ഒരു പൗരൻ, രണ്ട് ഇന്ത്യൻ, രണ്ട് യെമൻ, രണ്ട് ബംഗ്ലാദേശ് പ്രവാസികൾ  , നേപ്പാൾ സ്വദേശി എന്നിവർ ഉൾപ്പെടുന്നു.‎The post ‎ദമാം എയർപോർട്ട് ആക്രമണത്തിൽ മരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരൻ appeared first on Arabian Malayali.