ഹൂത്തി മിലിഷ്യ റിയാദിലേക്ക് വിക്ഷേപിച്ച ഒരു ബാലിസ്റ്റിക് മിസൈലും രണ്ട് ഡ്രോണുകളും തടഞ്ഞു നശിപ്പിച്ചതായി സഖ്യസേന ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി പ്രഖ്യാപിച്ചു.നേരത്തെ ത്വാഇഫ്, യാൻബു നഗരങ്ങൾക്ക് നേരെ ഹൂത്തി മിലിഷ്യ വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സഖ്യ സേന തടഞ്ഞു നശിപ്പിച്ചിരുന്നു.അതേ സമയം ഇന്ന് മുതൽ റിയാദ് എയർപോർട്ട് പ്രവർത്തനം പുനരാരംഭിക്കുന്നതായി എയർപോർട്ട് അറിയിച്ചു.The post റിയാദിൽ രണ്ട് ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും തടഞ്ഞു നശിപ്പിച്ചു appeared first on Arabian Malayali.