എസ് എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസ് അറസ്റ്റിൽ

Wait 5 sec.

കണ്ണൂർ| തിരുവനന്തപുരത്ത് നടന്ന എസ് എഫ് ഐ മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിന് സമീപത്ത് നിന്നാണ് ജോയലിനെ കസ്റ്റഡിയിലെടുത്തത്.അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് എസ് എഫ് ഐ ആരോപിച്ചു. സംഭവത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് വിവരം.Content Highlights:SFI Kannur district secretary Joel Thomas was arrested by police in connection with the violence during a protest march in Thiruvananthapuram. He was taken into custody near Krishna Menon Memorial Women’s College in Kannur. SFI alleged that the arrest was politically motivated.