ദേളി | ആദര്‍ശ പ്രസ്ഥാനത്തിനും ജാമിഅ സഅദിയ്യക്കും അരനൂറ്റാണ്ട് കാലം ആര്‍ജവ നേതൃത്വം നല്‍കിയ താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെയും ആണ്ട് നേര്‍ച്ചയും ശരീഅത്ത് കോളജില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും ഖുര്‍ആന്‍ മനപ്പാഠമാക്കിയവര്‍ക്കുമുള്ള സനദ് ദാനവും 2026 ഒക്ടോബര്‍ 10, 11 ശനി, ഞായര്‍ തിയ്യതികളില്‍ സഅദിയ്യയില്‍ നടക്കും. പരിപാടിയുടെ വിജയത്തിനുള്ള വിപുലമായ സ്വാഗതസംഘം പ്രഖ്യാപിച്ചു.രക്ഷാധികാരികളായി സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ഹദല്‍ കണ്ണവം, സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് മുഹമ്മദ് അഷ്റഫ് തങ്ങള്‍ ആദൂര്‍, എപി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കല്ലട്ര മാഹിന്‍ ഹാജി എം എല്‍ എ, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, കെ കെ ഹുസൈന്‍ ബാഖവി, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി എന്നിവരെയും ഭാരവാഹികളായി സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ (ചെയര്‍മാന്‍) കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി (ജനറല്‍ കണ്‍വീനര്‍) ഇബ്രാഹിം ഹാജി കല്ലട്ര (ട്രഷറര്‍), സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി പൊസോട്ട്, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ മശ്ഹൂദ് അല്‍ബുഖാരി കുറാ, പി കെ അലിക്കുഞ്ഞി ദാരിമി, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, ആറ്റക്കോയ തങ്ങള്‍ ദേളി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഷാഫി ഹാജി കീഴൂര്‍, അബ്ദുറസാഖ് ഹാജി മേല്‍പ്പറമ്പ്, റഫീഖ് സഅദി ദേലംപാടി, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, അബൂബക്കര്‍ ഹാജി ബേവിഞ്ച, എ ബി മൊയ്തു സഅദി ചേരൂര്‍, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അഹ്മദ് അലി ബെണ്ടിച്ചാല്‍, അബ്ദുല്‍ ഖാദിര്‍ ഹാജി രിഫാഇ നഗര്‍, എം ടി പി അബ്ദുല്‍ റഹ്മാന്‍ ഹാജി തൃക്കരിപ്പൂര്‍ (വൈസ് ചെയര്‍മാന്‍) അബ്ദുല്‍ റഹ്മാന്‍ കല്ലായി, ഡോ. മുഹമ്മദ് സ്വലാഹുദ്ദീന്‍ അയ്യൂബി, ഹമീദ് മൗലവി ആലംപാടി, അബ്ദുസ്സലാം ദേളി, വി സി അബ്ദുല്ല സഅദി, സുലൈമാന്‍ മുസ്‌ലിയാര്‍ കുറ്റിക്കോല്‍ യാഅ്കൂബ് സഅദി, സിദ്ദീഖ് സഖാഫി ആവളം, ബഷീര്‍ മങ്കയം, ബാദുഷ സഖാഫി ഹാദി, (ജോയിന്റ് കണ്‍വീനര്‍), ഉപസമിതി ഭാരവാഹികളായി ഫിനാന്‍സ്-മുഹമ്മദ് സ്വാലിഹ് സഅദി (ചെയര്‍മാന്‍), ഇബ്രാഹിം സഅദി വിട്ടല്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), സി പി അബ്ദുല്ല ഹാജി ചെരുമ്പ (കണ്‍വീനര്‍), പ്രോഗ്രാം-പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി (ചെയര്‍മാന്‍), സുലെമാന്‍ കരിവെള്ളൂര്‍ (കണ്‍വീനര്‍), പ്രചാരണം-സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത് (ചെയര്‍മാന്‍), അഷ്‌റഫ് കരിപ്പൊടി (കണ്‍വീനര്‍), ഫുഡ്-അബ്ദുല്‍ കരീം സഅദി എണിയാടി (ചെയര്‍മാന്‍), ഇസ്മാഈല്‍ സഅദി പാറപ്പള്ളി (കണ്‍വീനര്‍), അക്കൊമൊഡേഷന്‍-അബ്ദുല്‍ അസീസ് സഅദി (ചെയര്‍മാന്‍), ഹാഫിള് അഹ്മദ് സഅദി (കണ്‍വീനര്‍), സ്വീകരണം-ചിയ്യൂര്‍ അബ്ദുല്ല സഅദി (ചെയര്‍മാന്‍), ശരീഫ് സഅദി മാവിലാടം (കണ്‍വീനര്‍), ലോ ആന്‍ഡ് ഓഡര്‍-ഡോ. നാഷണല്‍ അബ്ദുല്ല (ചെയര്‍മാന്‍), കലീല്‍ മാക്കോട് (കണ്‍വീനര്‍), വളണ്ടിയര്‍-അഷ്‌കര്‍ സഅദി കക്കാട് (ചെയര്‍മാന്‍), സിദ്ദീഖ് സഅദി പേരൂര്‍ (കണ്‍വീനര്‍), ഗ്രൗണ്ട്-ശറഫുദ്ദീന്‍ സഅദി (ചെയര്‍മാന്‍), ഇല്യാസ് ബേവിഞ്ച (കണ്‍വീനര്‍), കൗണ്ടര്‍-ഇബ്രാഹിം സഅദി മുഗു (ചെയര്‍മാന്‍), ഉസ്മാന്‍ സഅദി കൊട്ടപ്പുറം (കണ്‍വീനര്‍), മീഡിയ-സി എല്‍ ഹമീദ് (ചെയര്‍മാന്‍), ബഷീര്‍ പുളിക്കൂര്‍ (കണ്‍വീനര്‍), ഓഫീസ്-താജുദ്ദീന്‍ ഉദുമ എന്നിവരെയും തിരഞ്ഞെടുത്തു.Content Highlights:The welcome committee for Tajul Ulama and Noorul Ulama And Nercha has been announced. The event will feature the Saadiyya Sanad Dhanam ceremony at Jamia Saadiyya Arabiya in Kasaragod. Leaders and organizers finalized the program schedule to ensure a grand conduct of the annual event.