തിരുവനന്തപുരം| സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഡി ജി പിക്ക് കത്ത് നല്‍കി.മുഹമ്മദ് റിയാസിനെതിരെയും എക്സാലോജിക് എം ഡി വീണ ടിക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം എന്നും കത്തില്‍ ആവശ്യപ്പെട്ടു. മാസപ്പടി കേസിലെ ഇഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.Content Highlights:The Enforcement Directorate has requested the Kerala DGP to register an FIR against Chief Minister Pinarayi Vijayan under the Prevention of Corruption Act in the CMRL Exalogic case. ED also recommended cases against Veena T and PA Mohammed Riyas, submitting investigation evidence to police.