എറണാകുളം|എടയാറില്‍ നിവിന്‍ പോളി ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ അപകടം. ഷോക്കേറ്റ് ടെക്‌നീഷ്യന്‍ മരിച്ചു. തൃശ്ശൂര്‍ സ്വദേശി വിഷ്ണുവാണ് മരിച്ചത്.എടയാറിലെ സിനിമാ ഷൂട്ടിങ്ങിന്റെ ആദ്യ ദിവസമായിരുന്നു ഇന്ന്.Content Highlights:A technician died after getting electrocuted at a movie shooting location in Edayar. The deceased has been identified as Vishnu, a native of Thrissur. The tragic incident occurred on the very first day of the Nivin Pauly film’s shoot.