മതവിദ്വേഷ പരാമര്‍ശം; മാധ്യമപ്രവര്‍ത്തക അപര്‍ണ കുറുപ്പിനെതിരെ കേസെടുത്തു

Wait 5 sec.

കൊച്ചി  | ചാനല്‍ ചര്‍ച്ചക്കിടെ മതവിദ്വേഷ പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തക അപര്‍ണ കുറുപ്പിനെതിരെ കേസെടുത്തു. മതവിദ്വേഷം ഉണ്ടാക്കിയതിനാണ് കേസെടുത്തത്.മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.കാസര്‍കോട് സ്വദേശി അബ്ദുള്‍ ഹക്കീമിന്റെ പരാതിയില്‍ കൊച്ചി സൈബര്‍ പോലീസ് ആണ് കേസടുത്തത്.Content Highlights: A case has been registered against journalist Aparna Kurup for making religious hate remarks during a TV channel debate in Kochi. The Kasaragod cyber police filed the case based on a complaint by Abdul Hakeem. Charges include provoking communal enmity and issuing threats.