കുഷ്ഠരോഗ തലസ്ഥാനത്തിലെ ദുരന്ത നായകൻ

Wait 5 sec.

ഇന്ന് യൂറോപ്പിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ബെർഗൻ. എന്നാൽ ഏതാണ്ട് രണ്ട് നൂറ്റാണ്ടുകൾക്കു മുമ്പത്തെ ആ നഗരത്തിലേക്ക് തിരിഞ്ഞുനോക്കിയാൽ തികച്ചും വ്യത്യസ്തമായ ഒരു ചിത്രമാണ് വെളിപ്പെടുക. ബെർഗനും ചുറ്റുമുള്ള പ്രദേശവും യൂറോപ്പിൽ കുഷ്ഠരോഗികൾ ഏറ്റവും കൂടുതലായി വസിച്ചിരുന്ന നാടായിരുന്നു; കുഷ്ഠരോഗ ചികിത്സയുടെ ഒരു സുപ്രധാന കേന്ദ്രമായിരുന്നു ഇത്.Source