യുവാക്കളേ…! സെഹെർ വരുന്നു; സ്വന്തം അതിജീവന കഥയുമായി!

Wait 5 sec.

ജെൻ സീകളും ജെൻ ആൽഫകളുമായ ഇന്ത്യൻ യുവതയുടെ സാമൂഹിക, രാഷ്ട്രീയ, സംഘ ബോധങ്ങൾക്കു സാക്ഷ്യം വഹിക്കുന്ന നാളുകളാണല്ലോ. ഈ വേളയിൽ ഇന്ത്യൻ യുവതയുടെ മാനസികാരോഗ്യം ശക്തമാക്കാൻ ഇതാ ഒരു പുതുമുന്നേറ്റം – ‘Beyond the Horizon – A Ride for Resilience’. ഇതു നയിക്കുന്നതും ഒരു യുവതിതന്നെ –  സെഹെർ ഹാഷ്മി. തെരുവിൽ നാടകാവതരണത്തിനിടെ രാഷ്ട്രീയഗൂണ്ടകൾ ഇരുമ്പുവടികൊണ്ട് ആക്രമിച്ചു കൊലപ്പെടുത്തിയ സഫ്ദർ ഹാഷ്മിയുടെ അനന്തരവൾ. സഫ്ദറിന്റെ സഹോദരിയും സാമൂഹികപ്രവർത്തകയുമായ ശബ്നം ഹാഷ്മിയുടെയും ശാസ്ത്രജ്ഞ‌നും എഴുത്തുകാരനുമായ ഡോ. […]Source