ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാവും

Wait 5 sec.

ന്യൂഡല്‍ഹി| ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് ഉച്ചയോടെ ഡല്‍ഹിയില്‍ തുടക്കമാവും. നാളെയും ഉച്ചകോടി തുടരും. രാവിലെ വിവിധ നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ചകള്‍ നടക്കും. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഉച്ചയോടെ ഡല്‍ഹിയിലെത്തും.ഇന്ത്യയും ചൈനയും നല്ല അയല്‍ക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹമെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ പ്രതികരിച്ചു. പ്രസിഡന്റ് ഷീ ജിന്‍പിങ് ഡല്‍ഹിയില്‍ എത്താന്‍ ഇരിക്കെയാണ് ചൈനീസ് അംബാസഡറുടെ പ്രസ്താവന. Content Highlights:The BRICS summit begins in Delhi today and will continue tomorrow. Chinese President Xi Jinping is set to arrive by noon, accompanied by high-level bilateral meetings. The Chinese Ambassador expressed optimism, emphasizing that India and China should remain good neighbors and trusted friends.