തിരുവനന്തപുരത്ത് വീണ്ടും തെരുവുനായ ആക്രമണം; പത്തിലേറെ പേർക്ക് പരുക്ക്

Wait 5 sec.

തിരുവനന്തപുരം| തിരുവനന്തപുരത്ത് കാട്ടായിക്കോണം നരിക്കല്‍ വീണ്ടും തെരുവുനായ ആക്രമണം. പത്തിലധികം പേരെയാണ് തെരുവുനായ ആക്രമിച്ചത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.ഇന്ന് രാവിലെ 7നും 10നും ഇടയിലാണ് ഇവര്‍ക്ക് തെരുവുനായുടെ കടിച്ചയേറ്റത്. അതിഥി തൊഴിലാളികളും വഴി യാത്രികരും വീട്ടിലെ വളര്‍ത്തു മൃഗങ്ങളുമാണ് തെരുവുനായ ആക്രമണത്തിനിരയായത്.നാട്ടുകാരുടെ സഹായത്തോടെ തെരുവുനായ പിടികൂടി.സംഭവം നടന്നിട്ട് ഇതുവരെ പോലീസ് തിരിഞ്ഞു നോക്കില്ല എന്നും പരാതിയുണ്ട്.Content Highlights:More than ten people were injured in a stray dog attack at Kattayikonam Narikkal in Thiruvananthapuram. The incident occurred between 7 AM and 10 AM, injuring passage travelers, migrant workers, and domestic pets. Local residents managed to capture the dog, while complaining of police inaction.