ഭൂപടങ്ങളുടെ ശാസ്ത്രവും രാഷ്ട്രീയവും

Wait 5 sec.

2026 സെപ്റ്റംബർ 4ന് കാർട്ടോഗ്രഫി അഥവാ ഭൂപടനിർമ്മാണം എന്ന ജ്ഞാനമേഖലയിൽ നിർണ്ണായകമായ ഒരു തീരുമാനമുണ്ടായി. നൂറ്റാണ്ടുകളായി ലോകം തുടർന്നുപോന്ന ഒരു അനീതി തിരുത്തിക്കൊണ്ട് ഐക്യരാഷ്ട്രസഭ ഒരു തീരുമാനമെടുത്തു. 164 രാജ്യങ്ങൾ പിന്തുണയ്ക്കുകയും ആറു രാജ്യങ്ങൾ വിട്ടുനിൽക്കുകയും അമേരിക്ക എന്ന ഒരു രാജ്യം മാത്രം എതിർക്കുകയും ചെയ്ത തീരുമാനമായിരുന്നു അത്. ശാസ്ത്രീയമായ ഒരു മാറ്റത്തിലൂടെ രാഷ്ട്രീയനീതി ഉറപ്പു വരുത്തുന്ന ഒരു പ്രഖ്യാപനമായിരുന്നു അത്. Source