കൊച്ചി | ജി എസ് ടി ജോയിന്റ് കമ്മീഷണര്‍ പ്രജനി രാജന്റെ ഓഫീസിലും വീട്ടിലും റെയ്ഡ്.തേവരയിലെ ജി എസ് ടി ജോയിന്റ് കമ്മീഷണര്‍ ഓഫീസിലും പ്രജനി രാജന്റെ പച്ചാളത്തെ വീട്ടിലുമാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്.ഇവിടങ്ങളില്‍ നിന്നായി കണക്കില്‍ പെടാത്ത 14 ലക്ഷം രൂപയോളം പിടിച്ചെടുത്തിട്ടുണ്ട്.Content Highlights:Vigilance officials raided the residence and office of GST Joint Commissioner Prajani Rajan. The operation led to the recovery of nearly Rs 14 lakh in unaccounted cash. Further investigations into the official’s financial transactions and assets are currently ongoing by the authorities.