കൊല്ലം അഞ്ചലില്‍ യുവതിയെ തീക്കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; ആണ്‍സുഹൃത്ത് അറസ്റ്റില്‍

Wait 5 sec.

കൊല്ലം | അഞ്ചലില്‍ യുവതിയെ തീക്കൊളുത്തി കൊലപ്പെടുത്താന്‍ ആണ്‍സുഹൃത്തിന്റെ ശ്രമം. ഇടമുളക്കല്‍ സ്വദേശിനി ലിസിയെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.ലിസിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ കല്ലമ്പലം സ്വദേശി റെജിയെ പോലീസ് അറസ്റ്റ് ചെയ്തു.Content Highlights:A woman was critically injured after a male friend allegedly attempted to murder her by setting her on fire in Anchal, Kollam. Following the prompt action of local police, the suspect was arrested shortly after the incident. Further investigation is currently underway by the authorities.