‎സൗദിയിലെ നാല് പ്രദേശങ്ങളിൽ ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

Wait 5 sec.

‎ജിദ്ദ: ഞായറാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി പ്രവചിച്ചു.മക്ക, മദീന, അൽബാഹ, ജിസാൻ, അസീർ പ്രവിശ്യകളിലെ വിവിധ സ്ഥലങ്ങളിൽ മഴക്കും വെള്ളപ്പാച്ചിലിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്.‎അടുത്ത ആഴ്ച അവസാനം വരെ ചില  പ്രദേശങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം നേരത്തെ സൂചിപ്പിച്ചിരുന്നു.The post ‎സൗദിയിലെ നാല് പ്രദേശങ്ങളിൽ ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത appeared first on Arabian Malayali.