മഴയും കിളിയും

Wait 5 sec.

തുലാവർഷത്തിലെഅവസാനമഴയാത്രാമൊഴി ചൊല്ലിപിരിയവേകലികൊണ്ട കിളിമഴയോടിടഞ്ഞു.എത്ര ജീവൻമലയെടുത്തുഎത്ര ജീവൻപുഴയെടുത്തുഎത്ര ജീവിതംകടലെടുത്തുഇന്ദ്രചാപങ്ങളും കാറ്റുംനിന്നോട്കൂറ് കാട്ടിഒറ്റക്കെട്ടായവർരണ്ടിറ്റ്കണ്ണുനീരിലകളിൽ തൂവിമഴ മൊഴിഞ്ഞുവേണമെന്നൊരു വേളകരുതിയതല്ലചെയ്തിയാലേഭവിച്ചു പോകുന്നത്.ഇനിയുമെന്നോടിടയരുതെന്നാമനുഷ്യരോടൊന്ന്പറഞ്ഞു നോക്കൂഎനിക്കുമുണ്ടേറെ മനസ്താപമെന്ന്ബധിരരാണെങ്കിലുമൊന്ന്പറഞ്ഞ് നോക്കൂ.Content Highlights:A moving Malayalam poem depicts the final showers of the retreat monsoon conversing with an angry bird. The bird recounts the loss of lives to landslides, flooding rivers, and oceans. In defense, the rain expresses deep sorrow, stating that human actions cause these disasters and urges humans to listen.