കെൽട്രോണിന്റെ കേരള സർക്കാർ അംഗീകൃതവും നോർക്ക റൂട്ട്‌സ് അറ്റസ്റ്റേഷൻ യോഗ്യവുമായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡാറ്റാ സയൻസ് ആൻഡ് എ.ഐ., മൊബൈൽ ഫോൺ ടെക്‌നോളജി, ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് എന്നിവയിലേക്കുളള പ്രവേശനം നേടാം. വിവരങ്ങൾക്ക്: 0471-2337450, 8590605271.