TODAY’S GOLD RATE|സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

Wait 5 sec.

തിരുവനന്തപുരം| സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 13,995 രൂപയും പവന് 1,11,960 രൂപയുമാണ് വില.ഇന്നലെ പവന് 120 രൂപ വര്‍ധിച്ച് 1,12,080 രൂപയായിരുന്നു വില. ഈ വിലയാണ് ഇന്ന് ഇടിഞ്ഞത്.അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഇന്ന് വെള്ളി ഗ്രാമിന് 245 രൂപയും പവന് 2,450 രൂപയുമാണ് വില.ശ്രദ്ധിക്കുക: സംസ്ഥാനത്ത് വിപണിയിലെ ചെറിയ ഇടിവും മാറ്റങ്ങളും നിരീക്ഷിച്ചു കൃത്യമായ gold price analysis നടത്തിയ ശേഷം മാത്രം സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളുക. സ്വർണ്ണവിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ daily gold rate, today gold rate, gold price today, gold rate എന്നിവയെ ആശ്രയിച്ചിരിക്കുന്നതിനാൽ പണമിടപാടുകൾക്ക് മുൻപ് അന്താരാഷ്ട്ര വിപണി പ്രവണതകൾ വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. അത്യാവശ്യ ഘട്ടങ്ങളിൽ സാമ്പത്തിക ആവശ്യങ്ങൾക്കായി പണയം വെക്കുന്നതിനായി വിപണിയിലെ loan against gold സേവനങ്ങളും വിവിധ ബാങ്കുകളുടെ gold loan പലിശ നിരക്കുകളും പലിശ തിരിച്ചടവ് വ്യവസ്ഥകളും കൃത്യമായി പഠിക്കുക. അടിയന്തര സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാൻ ഒടുവിലത്തെ മാർഗ്ഗമായി മാത്രം gold loan apply ചെയ്യുന്നതാണ് എപ്പോഴും സുരക്ഷിതം.Content Highlights: Gold prices experienced a slight drop in Kerala today, with 22 karat gold decreasing by Rs 120 per sovereign to reach Rs 1,11,960. The price per gram stands at Rs 13,995. Meanwhile, silver prices remain unchanged with 1 gram selling at Rs 245 and 8 grams at Rs 2,450 across the state.