സമത ഓസ്ട്രേലിയ സംഘടിപ്പിക്കുന്ന മൂന്നാമത് പീപ്പിൾസ് തിയേറ്റർ ഫെസ്റ്റ് ജൂൺ 27 ന്

Wait 5 sec.

മെൽബണിലെ സാംസ്കാരിക കൂട്ടായ്മയായ സമത ഓസ്ട്രേലിയ സംഘടിപ്പിക്കുന്ന മൂന്നാമത് പീപ്പിൾസ് തിയേറ്റർ ഫെസ്റ്റ്, AWM Clayton–Billabong Solar People’s Theatre Fest 2026, ജൂൺ 27-ന് ബോക്‌സ് ഹിൽ ടൗൺ ഹാളിൽ അരങ്ങേറും. രാജ്യാന്തര നിലവാരമുള്ള മികച്ച നാടകങ്ങളും വൈവിധ്യമാർന്ന കലാ-സാംസ്കാരിക അവതരണങ്ങളും ഉൾക്കൊള്ളുന്ന ഈ പരിപാടിയിൽ, കേരളത്തിലെ പ്രശസ്ത സിനിമ-നാടക കലാകാരന്മാരായ സജിത മഠത്തിൽ, മഞ്ജുളൻ, എമിൽ മാധവി എന്നിവർ അവരുടെ ഏറ്റവും പുതിയ സൃഷ്ടികളുമായി പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.Also read: ‘അദ്ദേഹം എന്നോട് സോറി സാർ എന്ന് പറഞ്ഞു’ ; ഇന്ദ്രൻസിനെപ്പറ്റി വിഷ്ണു അ​ഗസ്ത്യThe third edition of the People’s Theatre Fest, organized by Melbourne-based cultural collective Samata Australia, will be staged on June 27 at Box Hill Town Hall. Titled AWM Clayton–Billabong Solar People’s Theatre Fest 2026, the event is expected to bring together theatre enthusiasts, artists, and members of the Malayali community for a celebration of performing arts and cultural expression in Melbourne.The post സമത ഓസ്ട്രേലിയ സംഘടിപ്പിക്കുന്ന മൂന്നാമത് പീപ്പിൾസ് തിയേറ്റർ ഫെസ്റ്റ് ജൂൺ 27 ന് appeared first on Kairali News | Kairali News Live.