വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നിശ്ചയിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തിൽ അതൃപ്തി അറിയിക്കുമെന്ന് മന്ത്രി എം.ലിജു. മുഖ്യമന്ത്രിയെ ഇന്ന് കണ്ട് മന്ത്രി അറിയിക്കാതെ എടുത്ത ഈ തീരുമാനത്തിൽ പ്രതിഷേധമറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.എക്സൈസ് മന്ത്രി അറിയാതെ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചത് വലിയ വിവാദമായിരുന്നു. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച. നിയമസഭയിലാവും കൂടിക്കാഴ്ച നടക്കുക.The post എക്സൈസ് മന്ത്രി അറിയാതെ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച തീരുമാനം; മുഖ്യമന്ത്രിയെ കണ്ട് അതൃപ്തി അറിയിക്കാൻ എം.ലിജു appeared first on Kairali News | Kairali News Live.