പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം; ചികിത്സയിലായിരുന്ന ചിറ്റൂർ സ്വദേശിനി ഗീത മരിച്ചു

Wait 5 sec.

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. ചികിത്സയിലായിരുന്ന ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്ത്ക്കുളമ്പ് സ്വദേശിനി ഗീതയാണ് (45) മരിച്ചത്. അങ്കണവാടി ജീവനകാരിയാണ് ​ഗീത. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.The post പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം; ചികിത്സയിലായിരുന്ന ചിറ്റൂർ സ്വദേശിനി ഗീത മരിച്ചു appeared first on Kairali News | Kairali News Live.